മതിലകം ബ്ലോക്ക് പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തെക്കേ അറ്റമായ എറിയാട് മുതൽ വടക്കേ അറ്റമായ എടത്തിരുത്തി വരെ വ്യാപിച്ചുകിടക്കുന്ന ഏഴ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ ഇത് കിഴക്ക് കനോലി കനാൽ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് പെരിയാറും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും, വടക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്തും അതിർത്തികളായി ഉൾക്കൊള്ളുന്നു.തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട്, എറിയാട്, എടവിലങ്ങ്, പി. വെമ്പല്ലൂർ, ആല, പനങ്ങാട്, കുളിമുട്ടം, പാപ്പിനിവട്ടം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, ചെന്ത്രാപ്പിന്നി എന്നീ വില്ലേജുകളിലായി ഏകദേശം 96.06 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്.ദേശീയപാത 66 (NH-66) ബ്ലോക്ക് പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു....

പേര്

പ്രസിഡൻ്റ്

പേര്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തൃശ്ശൂർ ജില്ലയിലെ തെക്കേ അറ്റമായ എറിയാട് മുതൽ വടക്ക് എടത്തിരുത്തി വരെ 7 ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മതിലകം ബ്ലോക്ക് ജില്ലയിൽ ഏറ്റവും ജനസാന്ദ്രതയുള്ള ബ്ലോക്ക് പഞ്ചായത്താണ്. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കിഴക്ക് വശം  കനോലി കനാലും, പടിഞ്ഞാറ് അറബിക്കടലും, തെക്ക് പെരിയാറും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയും വടക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് അതിർത്തികള്‍. 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം