പൊതുവിവരങ്ങള്‍
പൊതുവിവരങ്ങൾ
മതിലകം ബ്ലോക്ക് പഞ്ചായത്ത്
ജില്ല : തൃശ്ശൂർ
ബ്ലോക്ക്പഞ്ചായത്ത് ആസ്ഥാനം : മതിലകം
ഡിവിഷനുകളുടെ എണ്ണം : 16
വിസ്തീർണ്ണം : 96.06 ചതുരശ്രകിലോമീറ്റർ
ജനപ്രതിനിധികൾ
1. പാർലിമെന്റ്റ് മണ്ഡലം : ചാലക്കുടി : ബെന്നി ബഹന്നാൻ എം.പി
2. നിയമസഭാ മണ്ഡലം : കയ്പമംഗലം : കെ.കെ വത്സരാജ് എം.എല്‍.എ
ജില്ലാപഞ്ചായത്ത് ഡിവിഷനുകളും പ്രതിനിധികളും
- എറിയാട് : ശ്രീ. നൗഷാദ് കറുകപ്പാടത്ത് 9846786595
- കയ്പമംഗലം : ശ്രീമതി. കെ.എസ്. ജയ 9744281762
- തൃപ്രയാർ : ശ്രീ. അമൽ ടി പ്രേമൻ 9567147962
- കാട്ടൂർ : ശ്രീ. ടി.കെ സുധീഷ് 854789495
മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളും പ്രസിഡന്റുമാരും
1. എറിയാട് : ശ്രീ. കെ.പി. രാജൻ
2. എടവിലങ്ങ് : ശ്രീ. എം.ആർ കൈലാസൻ
3. ശ്രീനാരായണപുരം : ശ്രീമതി. മിനി ഷാജി
4. മതിലകം : ശ്രീമതി. സുമതി സുന്ദരൻ
5. പെരിഞ്ഞനം : ശ്രീ. ടി.കെ രാജു
6. കൈപ്പമംഗലം : ശ്രീമതി. ബീന സുരേന്ദ്രൻ
7. എടത്തിരുത്തി : ശ്രീമതി. ബൈന പ്രദീപ്
അതിരുകൾ
വടക്ക് : തളിക്കുളം ബ്ലോക്ക്
തെക്ക് : കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
കിഴക്ക് : കനോലി കനാൽ
പടിഞ്ഞാറ് : അറബികടൽ